ചിറ്റാരിക്കാൽ : ഭർതൃവീട്ടിൽ നിന്നും യുവതിയെ കാണാതായതായി പരാതി. വെസ്റ്റ് എളേരി വരക്കാട് സ്വദേശിനിയായ 27 കാരിയെ യാണ് കാണാതായത്. ഇന്നലെ രാവിലെ 9 മണി മുതലാണ് കാണാതായത്. ഭർതൃമാതാവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു.
0 Comments