കാഞ്ഞങ്ങാട് :യു.ഡി.എഫ് കയ്യൂർ ചീമേനി പഞ്ചായത്ത് ചെയർമാനും മുസ്ലിം ലീഗ് കാസർകോട് ജില്ല കൗൺസിൽ അംഗവും, മത ,സാമൂഹിക സാംസ്കാരിക ഇടങ്ങളിലെ സജീവ പ്രവർത്തകനും ദീർഘകാലം ചീമേനി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന പെരുമ്പട്ട
എൻ. എം . ഷാഹുൽ ഹമീദ് അത്തൂട്ടി 65 അന്തരിച്ചു. കാക്കടവ് തായക്കാനം എ.കെ.നഫീസത്താണ് ഭാര്യ .
മക്കൾ: സഫീന മാത്തിൽ, ശമീമ മലപ്പുറം, സറീന , ആമിന ,നബ്ഹാൻ.
മരുമക്കൾ: സുബൈർ വടവന്തൂർ , ഹനീഫ മലപ്പുറം, റാഷിദ് പൂങ്ങോട്, അലിഹസൻ .
സഹോദരങ്ങൾ:എൻ.എം. അബ്ദുൽ റഹ്മാൻ , എൻ.എം.മുത്തലിബ്, അബ്ദുള്ള വെള്ളാപ്പ് ,സുലൈഖ, മിസിരിയ, റഹ്‌മത്ത് ,റംല
0 Comments