Ticker

6/recent/ticker-posts

എലി വിഷം അകത്ത് ചെന്ന് യുവാവ് മരിച്ചു

നീലേശ്വരം :എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരച്ചു. കയ നി കൊ ണ്ടാടിയിലെ കെ. സരീഷ് 32 ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളെജാശുപത്രിയിൽ നിന്നും കോഴിക്കോട്ടെക്ക് മാറ്റിയ സരീഷ് ഇന്ന് 
ഉച്ചക്കാണ് മരിച്ചത്. പരേതനായ കൊണ്ടാടി പൊക്കന്റെയും വെള്ളച്ചിയുടെയും മകനാണ്. സംസ്ക്കാ
രം ശനിയാഴ്ച്ച വൈകിട്ട് കൊണ്ടൊടി പൊതുശ്മശാനത്തിൽ. സഹോദരങ്ങൾ: കെ.നാരായണൻ (സി.പി. എംകയ നിബ്രാഞ്ചംഗം) അനിത (കൊല്ലമ്പാറ, സതീശൻ (സി.പി  എംപാറക്കോൽ ബ്രാഞ്ചംഗം) രാമകൃഷ്ണൻ. സുരേശൻ . റീന .പരേതരായ പത്മനാഭൻ. റീജ.
Reactions

Post a Comment

0 Comments