റോഡ് ജംഗ്ഷനിലെ ഹോളി മരിയത്രി ഡി വീൽ അലൈൻമെൻ്റ് എന്ന സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ച് കയറിയത്. പൊല്യൂഷൻ ടെസ്റ്റ് നടത്താനെത്തിയ കാറാണ് അപകടമുണ്ടാക്കിയത്. സ്ഥാപനത്തിന് കേടുപാടുണ്ടായും വീൽ അലൈൻ മെൻ്റ് മെഷീനും നാശനഷ്ടമുണ്ടായതിനെ തുടർന്നാണ് 5ലക്ഷം രൂപയുടെ നഷ്ടമുണ്ടായത്. സ്ഥാപന ഉടമ ഷിബു മാത്യുവിൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
0 Comments