മാണിക്കോത്ത്:മഡിയൻ പാലക്കിയിൽ താമസിക്കുന്ന മൗവ്വൽ അബ്ദുല്ല
56 ആണ് മരിച്ചത്. ഇന്നലെ രാത്രി ഹൃദയാഘാത മുണ്ടായി ആശുപത്രിയിൽ പ്രവേശിച്ചു. ജീവൻ രക്ഷിക്കാനായില്ല.
ദീർഘകാലം പ്രവാസിയായിരുന്ന അബ്ദുല്ല
സജീവ മുസ്ലിം ലീഗ് പ്രവർത്തകനും ,
പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. ഖബറടക്കം ഇന്ന് 4 മണിക്ക്.
ഭാര്യ സുബൈദ
മക്കൾ അൻസാരി കുവൈത്ത്, സൈഫുദ്ദീൻ ,
അഫ്സത്ത്, റുക്സാന,സൈഫുന്നിസ ,
മരുമക്കൾ: ആരിഫ് ചട്ടഞ്ചാൽ, ലത്തിഫ് ബല്ലാ കടപ്പുറം, അഫ്സൽ ബല്ലാ കടപ്പുറം,റസാന ആറങ്ങാടി, സുഹൈല ചിത്താരി .
അബ്ദുല്ലയുടെ പെട്ടന്നുള്ള
0 Comments