കുറ്റിക്കോൽ :യാത്രക്കാരിക്ക് ബസ്സിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റു. കരിവേടകം കുളിയൻകല്ലിലെ ചാക്കോയുടെ ഭാര്യ ലീലമ്മക്ക് 63ആണ് പരിക്കേറ്റത്. കുറ്റിക്കോലിൽ നിന്നും പടുപ്പ് ഭാഗത്തേക്ക് പോകവെ ശുക്രിയ ബസ്സിൽ നിന്നും മുൻ വശം ഡോറിൽ കൂടി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. പുന്നക്കാൽ വളവിൽ വെച്ചാണ് അപകടം. ബസ് ഡ്രൈവർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
0 Comments