Ticker

6/recent/ticker-posts

ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറന്ന് കവർച്ച

കാസർകോട്: കാവുഗോളി മഹാവിഷ്ണു ക്ഷേത്ര കാണിക്കവഞ്ചികുത്തി തുറന്ന് കവർച്ച. 15000 രൂപ നഷ്ടപ്പെട്ടു. കെ. ശ്രീനിവാസ യുടെ പരാതിയിൽ കാസർകോട്ട ടൗൺ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 8 മണിക്കും ഇന്ന് പുലർച്ചെ 6 മണിക്കുമിടയിലാണ് കവർച്ച. മതിൽ കെട്ടിനകത്തു കടന്നാണ് മോഷണം.
Reactions

Post a Comment

0 Comments