ചെറുവത്തൂർ :
യുവാവിനെകുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കൈതക്കാട് പയ്യങ്കിയിലെ രാഘവൻ്റെ മകൻ കെ. വിനീഷ് 43 ആണ് മരിച്ചത്.
പടന്ന കാന്തി ലോട്ടെ ഭാര്യയുടെ
വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. അസുഖം മാറാത്തതിലുള്ള വിഷമം മൂലം ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments