Ticker

6/recent/ticker-posts

ഭർത്താവിനെ ആക്രമിച്ച ഭാര്യക്കും ബന്ധുക്കൾക്കുമെതിരെ കേസ്

നീലേശ്വരം :ഭർത്താവിനെ ആക്രമിച്ച ഭാര്യക്കും ബന്ധുക്കൾക്കുമെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. മൂവാരിക്കുണ്ട് പാട്ടാക്കാൽ സ്വദേശിയായ യുവാവിൻ്റെ പരാതിയിലാണ് കേസ്. എരിക്കുളത്ത് വെച്ച് ഭാര്യയും ബന്ധുക്കളും ആക്രമിച്ചതായാണ് പരാതി. ഭാര്യയടക്കം 4 പേർക്കെതിരെയാണ് കേസ്. ഇരുമ്പ് പൈപ്പ് കൊണ്ടും വിറക്
കൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments