ആംബുലൻസ് അപകടത്തിൽപ്പെട്ടു. ദേശീയ പാതയിൽ
ആറങ്ങാടിയിലാണ്
ആംബുലൻസ് അപകടത്തിൽപ്പെട്ടത്.
ഇന്ന് ഉച്ചക്കാണ് അപകടം.
ദേശീയ പാത നിർമ്മാണത്തി
ൻ്റെ ഭാഗമായി റോഡിൽ താർ ഒഴിച്ചു വെച്ച ഭാഗത്ത് ആംബുലൻസ് തെന്നിമാറി .
റോഡിന് പുറത്തേക്ക് തെന്നിയെങ്കിലും വലിയ അപകടം ഒഴിവായി. ആംബുലൻസിന് കേട് പാട് സംഭവിച്ചു.
ജില്ലാ ആശുപത്രിയിൽ നിന്നും രോഗിയുമായി പരിയാരത്തേക്ക് പോവുകയായിരുന്നു ആംബുലൻസ്.
രോഗിക്കടക്കം ആർക്കും പരിക്കില്ല.
0 Comments