തൂങ്ങി മരിച്ച നിലയിൽ. എടമുണ്ട
പോങ്ങാടത്ത് ഷാജിയുടെ മകൻ ടി.എസ്. അജിൻ 22 ആണ് മരിച്ചത്. മാതാവ് സുഗത. വടക്കെ മമ്പലം സുരഭി നഗറിലെ പി.വി. പത്മനാഭൻ്റെ വിട്ടിൽ താമസിച്ച് വരികയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. വീടിൻ്റെ വർക്ക് ഏരിയയിലെ ഷീറ്റിട്ട കമ്പിയിൽ തോർത്തിൽ കെട്ടിയ നിലയിലായിരുന്നു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. രണ്ട് വർഷം മുൻപ് ആണ് എടമുണ്ടയിൽ നിന്നും താമസം മാറി പോയത്. കള്ളാർ കുടുംബൂരിലും നേരത്തെ താമസിച്ചിരുന്നു.
0 Comments