കാഞ്ഞങ്ങാട് :
വളർത്തു പട്ടിയെ അടിക്കുന്നത് തടഞ്ഞ 19 കാരിക്ക് ഇരുമ്പ് വടി കൊണ്ട് തലക്കടിയേറ്റു. ഹോസ്ദുർഗിലെ ശ്രീനിദക്കാണ് അടിയേറ്റത്. സംഭവത്തിൽ ബന്ധുവിനെ തിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വീട്ടിൽ
വെച്ചാണ് സംഭവം. തടഞ്ഞു നിർത്തി ഇരുമ്പ് വടി
കൊണ്ട് തലക്കടിച്ചെന്നാണ് പരാതി.
0 Comments