Ticker

6/recent/ticker-posts

സ്കൂട്ടി വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു

ചിറ്റാരിക്കാൽ :സ്കൂട്ടി വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു.
മാലോംപുഞ്ചയിലെ ചെല്ലാനിക്കാട്ടിൽ വിൻസെന്റ് 60ആണ് മരിച്ചത്.
മലയോര ഹൈവേയിലെ അലക്കോട്
രയറോത്ത് ഉണ്ടായ വാഹനഅപകടത്തിലാണ് മരണം.
വിൻസെൻ്റ് സഞ്ചരിച്ച സ്കൂട്ടി
നിയന്ത്രണം വിട്ട് ഇലക് ട്രിക്
പോസ്റ്റിലിടിക്കുകയായിരുന്നു.
 സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ഭാര്യ:
റോസമ്മ. മക്കൾ:
റോബർട്ട്, ബ്രിജിത്ത , ജാനറ്റ് .

Reactions

Post a Comment

0 Comments