കാഞ്ഞങ്ങാട് :ഷൂട്ടേർസ് പടന്നയും ആസ്പയർ സിറ്റി പടന്നക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ സൂപ്പർ സെവൻസിന് പ്രൗഢ ഗംഭീര തുടക്കം.
കുഞ്ഞികൃഷ്ണൻ (ജനറൽ കൺവീനർ ,ടൂർണമെന്റ് കമ്മിറ്റി ) ചടങ്ങിൽ സ്വാഗതം പറഞ്ഞു.
സയ്യിദ് ജി എസ് (ചെയർമാൻ,കൺവീനർ ,ടൂർണമെന്റ് കമ്മിറ്റി ) അധ്യക്ഷം വഹിച്ചു. കെ.വി. സുജാത (ചെയർപേഴ്സൺ ,കാഞ്ഞങ്ങാട് നഗരസഭാ ) പരിപാടി ഉദ്ഘാടനം ചെയ്തു.
മുഖ്യാഥിതി യായി കെ എം ലെനിൻ (SFA സംസ്ഥാന പ്രസിഡന്റ് ) സംബന്ധി
ച്ചു . മുഹമ്മദ് വി .കെ,
റഫീക്ക് വി .കെ ,
മുസ്താഖ് മാലിദ്വീപ് ,
മുഹമ്മദ് അസ്ലാം പി .വി ,
ഹസീന റസാഖ് (കൗൺസിലർ ) ,
എം സുരേഷ് ( പ്രസിഡന്റ് , SFA കാസർകോട് ജില്ല )
എം എ ലത്തീഫ് (സെക്രട്ടറി,SFA കാസർകോട് ജില്ല )
സേതു (സെക്രട്ടറി,ടൂർണമെന്റ് കമ്മിറ്റി SFA കാസർകോട് ജില്ല )
എളയിടത്ത് അഷ്‌റഫ് (പ്രസിഡന്റ് ,SFA കണ്ണൂർ ജില്ല )
സുമേഷ് ഇരിട്ടി (സെക്രട്ടറി ,SFA കണ്ണൂർ ജില്ല )
ജോയ് ജോസഫ് SEDC (കോ-ചെയർമാൻ ,ടൂർണമെന്റ് കമ്മിറ്റി )
റസാഖ് തായിലക്കണ്ടി (വൈസ് ചെയർമാൻ ,ടൂർണമെന്റ് കമ്മിറ്റി )
അസീസ് ടി കെ (ഫിനാൻസ് കമ്മിറ്റി ചെയർമാൻ ,ടൂർണമെന്റ് കമ്മിറ്റി)
അൻസാരി നെക്സ്റ്റെൽ (ഓർഗനൈസിംഗ് കൺവീനർ,ടൂർണമെന്റ് കമ്മിറ്റി )
ജസീം പി
(ജോയിന്റ് കൺവീനർ ,ടൂർണമെന്റ് കമ്മിറ്റി )
അബ്ദുൽ ഷുക്കൂർ ടി കെ ( പ്രസിഡന്റ് , shooters UAE കമ്മിറ്റി)
നന്ദി : തോമസ് പി.ഡി (സെക്രട്ടറി ,ആസ്പയർ സിറ്റി )
പങ്കെടുത്തു.
ഉദ്ഘാടന മത്സരത്തിൽ യൂനിറ്റി കൈതക്കാട് എഫ് സി ത്രികരിപ്പൂരും , HSF CLASSICO BN BROTHERS ബദരിയ നഗർ സ്പോൺസർ ചെയ്യുന്ന റിയൽ എഫ് സി തെന്നലയുമായി ഏറ്റുമുട്ടി ,
ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മൂന്നിൽ നിന്ന റിയൽ എഫ് സി തെന്നലയെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ മടക്കിയടിച്ച് യൂണിറ്റി കൈതക്കാട് സമനിലയിൽ തളച്ചു.
പെനാൽറ്റിയിൽ ഇരു ടീമുകൾ 6-6 ന് തുല്യത പാലിച്ചതിനാൽ
നറുക്കിലൂടെ യൂനിറ്റി കൈതക്കാട് എഫ് സി ത്രികരിപ്പൂർ വിജയികളായി പ്രഖ്യാപിച്ചു.
ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള മൊമെന്റോ ഷിബിൽ കരസ്ഥമാക്കി.
0 Comments