Ticker

6/recent/ticker-posts

സ്കൂട്ടർ അടിച്ച് തകർത്തു,യാത്രക്കാരനെ ആക്രമിച്ചു

പരപ്പ :സ്കൂട്ടർ അടിച്ച് തകർത്ത്യാത്രക്കാരനെ ആക്രമിച്ചതായി പരാതി. പരപ്പ പാലവളപ്പിലെ സതീശനെ 54യാണ് ആക്രമിച്ചത്. മരവടി
കൊണ്ട് സ്കൂട്ടർ അടിച്ച് തകർത്തതിൽ പതിനായിരം രൂപയുടെ നഷ്ടമുണ്ടായി. മുണ്ടപ്ലാവിൽ വെച്ച് സ്കൂട്ടർ തടഞ്ഞ് നിർത്തി അകമിച്ചതായാണ് പരാതി. വലത്തെ കൈയും ഇടത് കാലും മരവടി
കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. പ്രതിയുടെ പിതാവിന് സി.പി.എം നേതാവായ ദാമോദരൻ്റെ മൊബൈൽ നമ്പർ നൽകിയതിനാണ് അക്രമം എന്ന് പറയുന്നു. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments