രാജപുരം :വില്ലേജ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
പനത്തടി വില്ലേജ് ഓഫീസർ വിനോദ് ജോസ്40 ആണ് മരിച്ചത്. കണ്ണൂർ മിംസ് ആശുപത്രിയിൽ രാത്രിയാണ് മരണം.
ബന്തടുക്കയിൽ നേരത്തെ ഓഫീസറായിരുന്നു.
ഇന്ന് ഉച്ചക്ക് 12 മണിക്ക് പാണത്തൂർ വില്ലേജ് ഓഫീസിന് സമീപം പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം കാഞ്ഞങ്ങാട്ട്
വൈകീട്ട് നടക്കും. തിരുവനന്തപുരം സ്വദേശിയാണ്.
0 Comments