Ticker

6/recent/ticker-posts

ചായ്യോത്ത് ടിപ്പർ ലോറി ഡ്രൈവറും ഭീമനടിയിൽ മധ്യവയസ്ക്കനും വീട്ടിനുള്ളിൽ ജീവനൊടുക്കി

നീലേശ്വരം :ചായ്യോത്ത് ടിപ്പർ ലോറി ഡ്രൈവറെയും ഭീമനടിയിൽ മധ്യവയസ്ക്കനെയും വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
 ചായ്യോത്ത് സ്കൂളിന് സമീപത്തെ പള്ളിയത്ത് സുഭാഷ്46ആണ്  മരിച്ചത്.
വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.
 പരേതനായ ഭരതൻ്റെയും സുശീലയുടെയും  മകനാണ്. ഭാര്യ:സ്വാതി. സഹോദരങ്ങൾ: സുധീനൻ, സിന്ധു.
ഭീമനടി ചെന്നടുക്കത്തെ കുഞ്ഞമ്പു 53 വിനെ അടുക്കള ഭാഗത്ത് കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6 മണിക്കാണ് മരിച്ച നിലയിൽ കണ്ടത്. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments