മൂന്നായി.മൂന്ന് പേരുടെ നില ഗുരുതരമാണ്. മഞ്ചേശ്വരം , കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്
മൂന്ന് പേർ മരിച്ചത്.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ 54, ശരത്ത് 23, സൗരവ് 15
എന്നിവരാണ് മരിച്ചത് .
കാസർകോട് നിന്നും മംഗളൂരിലേക്ക്
പോവുകയായിരുന്ന ആംബുലൻസും
ബംഗ്ളുരുവിൽ നിന്നും വരികയായിരുന്ന
കാറും കൂട്ടിയിടിച്ചാണ് അപകടം .
മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ച മൂന്ന് പേരും കാർ യാത്രക്കാരാണ്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ആംബുലൻസ് എതിർവശത്ത് കൂടി സഞ്ചരിച്ചതാണ് അപകടകാരണം
ആംബുലൻസിൽ ഉണ്ടായിരുന്ന
രോഗി ഉഷ,ശിവദാസ്
ഡ്രൈവർ എന്നിവർക്കും ഗുരുതരമായി
പരിക്കുണ്ട് .
ഇവരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക്
0 Comments