കാസർകോട്:ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ തത്ക്ഷണം
മരിച്ചു.
മഞ്ചേശ്വരം , കുഞ്ചത്തൂരിൽ ഇന്ന് ഉച്ചക്കാണ് നാടിനെ നടുക്കിയ
അപകടം.
ഗുരുവായൂർ സ്വദേശി
ശ്രീനാഥ്
കാറിൽ ഒപ്പമുണ്ടായിരുന്നു
മറ്റൊരാളുമാണ് മരിച്ചത് .
കാസർകോട് നിന്നും മംഗളൂരിലേക്ക്
പോവുകയായിരുന്ന ആംബുലൻസും
കാറും കൂട്ടിയിടിച്ചാണ് അപകടം .
രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു
0 Comments