Ticker

6/recent/ticker-posts

അടുക്കള ജോലിക്കിടെ അധ്യാപികക്ക് ഇടിമിന്നലേറ്റു

കാഞ്ഞങ്ങാട് :ഇടിമിന്നലേറ്റ് അധ്യാപികക്ക് പൊള്ളലേറ്റു. മടിക്കൈ എരിക്കുളം ഏമ്പക്കാലിലെ ജിതേഷിന്റെ ഭാര്യ അനിതക്ക് ആണ് പൊള്ളലേറ്റത്. ഇന്ന് രാവിലെ ആറോടെ അടുക്കളപ്പണി ചെയ്യവേയാണ് മിന്നലേറ്റത്.വലതുകൈക്കും വലതുകാലിനും പൊള്ളലേറ്റു. വീട്ടിലെ കുഴല്‍കിണറിന്റെ മോട്ടര്‍ കത്തിനിശിച്ചു. ഇതിന്റെ പൈപ്പ് മിന്നലില്‍ ചിതറിത്തെറിച്ചു. വീടിന്റെ മീറ്റര്‍, മെയിന്‍ സ്വിച്ച്, ബ്രൈക്കര്‍ എന്നിവയും കത്തിനശിച്ചു.

Reactions

Post a Comment

0 Comments