തോംസൺജോസിൻ്റെയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു.കണ്ണൂരിൽ നിന്നുള്ള
പൊലീസിലെ
പ്രത്യേക അന്വേഷണ സംഘവും കാഞ്ഞങ്ങാട്ടെത്തി. നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കി കഴിവ് തെളിയിച്ച കണ്ണൂരിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് കാഞ്ഞങ്ങാട്ടെ ത്തിച്ചിട്ടുളളത്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലയിൽ നിന്നുള്ള
പൊലീസ് ഉദ്യോഗസ്ഥരെ ഉൾപെടുത്തിയാണ് കണ്ണൂർ ഡി.ഐ.ജി യുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ ടീമിനെ നിയോഗിച്ചത്. പി. ബാലക്യഷ്ണൻ നായർ, സി.കെ. സുനിൽ കുമാർ, ലതീഷ് എന്നീ
0 Comments