കെ. നാരായണ നാണ് കാർ ഓടിച്ചിരുന്നത്. നീലേശ്വരം ഭാഗത്ത് നിന്നും വന്ന ഇവരുടെ സ്വിഫ്റ്റ് കാർ ആളെ ഇറക്കാൻ അലാമിപ്പള്ളി സ്റ്റാൻ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബസിന് പിറകിൽ നിർത്തിയിട്ട സമയത്താണ് അപകടം. എതിരെ വന്ന കാർബസ്സിലും പിന്നീട് കാറിലുമിടിക്കുകയായിരുന്നു. പരിക്കേറ്റ ആളെ ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments