Home
About
Contact
Ticker
6/recent/ticker-posts
Home
കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
May 05, 2024
കാസർകോട്: പയസ്വിനി പുഴയിൽ കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു.
ആദൂർ മഞ്ഞംപ്പാറയിൽ താമസിക്കുന്ന ഇല്യാസാ 31 ആണ് മരിച്ചത്.
ഇന്ന് സന്ധ്യക്കാണ് അപകടം.
നാട്ടുകാരും
ഫയർഫോഴ്‌സും തിരച്ചിൽ നടത്തിയാണ്
മൃതദേഹം പുറത്തെടുത്തത്.
കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Reactions
Post a Comment
0 Comments
code copy
Most Popular
ദേശീയ പാതയിൽ ഐങ്ങോത്ത് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
August 18, 2026
വനിത ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്
August 17, 2026
കാസർകോട്ടെ കോടികളുടെ മയക്ക് മരുന്ന് കേസ് പ്രതി അറസ്റ്റിൽ
August 18, 2026
Contact form
0 Comments