Ticker

6/recent/ticker-posts

സി.എച്ച്. അസ്ലം നിര്യാതനായി

കാഞ്ഞങ്ങാട് : സാമൂഹ്യ-കാരുണ്യമേഖലയിൽ നിറ സാന്നിധ്യമായിരുന്ന കല്ലൂരാവി ബാവന ഗറിലെസി.എച്ച്. അസ്ലം 48
 നിര്യാതനായി. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി നാളുകളായി ചികിൽസയിലായിരുന്നു. കെ.എം.സി.സി നേതാവായിരുന്നു. സി. എച്ച്. അഹമ്മദ് കുഞ്ഞി പിതാവ്.
Reactions

Post a Comment

0 Comments