Ticker

6/recent/ticker-posts

യുവാവ് വീടിന് പിറക് വശം തൂങ്ങി മരിച്ച നിലയിൽ

കുറ്റിക്കോൽ:യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേഡടുക്ക ബീംബുങ്കാൽ  അമ്മംകോട്ടെ തായത്ത് വീട്ടിൽ ഗോപാലൻ്റെ മകൻ പ്രശാന്ത്(40) ആണ് മരിച്ചത്.ഇന്നലെ രാത്രിഎട്ടരയോടെയാണ് സംഭവം.വീടിന് പിറകുവശത്തെ കഴുക്കോലിലാണ്തൂങ്ങിയത്.ഉടൻ ആശുത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments