Ticker

6/recent/ticker-posts

വടകര മുക്കിലെ എൻ.കെ. ഉമൈർ നിര്യാതനായി

കാഞ്ഞങ്ങാട് : വടകരമുക്ക്കാർഗിലെ എൻ.കെ. ഉമൈർ 43 അന്തരിച്ചു. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു.ഭാര്യ :ഫൗസിയ . മക്കൾ: ഫാസിൽ, ഫവാസ് . എൻ . കെ . മജീദ്, ഹഫ്സത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ശിഹാബ്, ആശിഖ് , ഫൗസിയ , സുമയ്യ , മുബീന.മുസ്ലിം ലീഗ് സജീവ പ്രവർത്തകനും ഫ്രണ്ട്സ് കാർഗിൽ ക്ലബ്ബ് പ്രസിഡൻ്റുമായിരുന്നു.

Reactions

Post a Comment

0 Comments