പരപ്പ:യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ചോദ്യം ചെയ്യുന്നു. .ചുള്ളിക്കരയിൽ കൊറിയർ സർവീസ് നടത്തിയിരുന്ന പരപ്പ പട്ട്ളത്തെ വിനയചന്ദ്രൻ38തൂങ്ങിമരിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യൽ.ജീവനൊടുക്കുന്നതിന് മുൻപ് വിനയ ചന്ദ്രന് മർദനമേറ്റിരുന്നു.ഇതിൻ്റെ സൂചന നൽകുന്ന കത്ത് ലഭിച്ചിരുന്നു.പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തു. യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മർദ്ദിച്ചു വെന്ന് സംശയിക്കുന്ന വരെയാണ് ചോദ്യം ചെയ്യുന്നത്. വിനയചന്ദ്രൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
0 Comments