നീലേശ്വരം :
തൈക്കടപ്പുറത്തെ അബു സാലിഹ് മാസ്റ്റർ 54 നിര്യാതനായി. ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. മൃതദേഹം കണിച്ചിറയിലെ വീട്ടിലെത്തിച്ചു. സംസ്ക്കാരം
വൈകീട്ട് 4 മണിയോട് കൂടി
തൈക്കടപ്പുറം നടുവിലെ പള്ളി ഖബർസ്ഥാനിൽ നടക്കും. തൃക്കരിപ്പൂർ
കൈക്കോട്ട് കടവ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനാണ്. വിദ്യാഭ്യാസ പ്രവർത്തനുമായിരുന്നു. മുസ്ലീം ലീഗ് നേതാവ് അബ്ദുൾ റസാഖ് തായിലക്കണ്ടിയുടെ സഹോദരനാണ്. മികച്ച അധ്യാപകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
0 Comments