കാഞ്ഞങ്ങാട് : സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം
നാട് കടത്തിയയുവാവ് അറസ്റ്റിൽ. പടന്നയിലെ റിയാസിനെ 36 യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 3.45 നാണ് പിടികൂടിയത്. വിവിധേ കേസുകളിൽ പെട്ടതിനെ തുടർന്ന് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്ക് നിലവിലുണ്ട്. വിലക്ക് ലംഘിച്ച് നാട്ടിലെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
0 Comments