കാഞ്ഞങ്ങാട് : ചിത്താരിയിൽ കാറിന് മുകളിലേക്ക് മാവ് കടപുഴകി വീണു. കാർതകർന്നു. നോർത്ത് ചിത്താരിയിലെ കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടുമുറ്റത്താണ് അപകടം. കാറിലുണ്ടായിരുന്ന വർ പുറത്ത് ഇറങ്ങിയ ഉടനെയായിരുന്നു അപകടം. കാറിൻ്റെ പിറക് ഭാഗം തകർന്നു. ഇന്ന് വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയത്തും മാവ് കടപുഴകി വീഴുകയായിരുന്നു.
0 Comments