Ticker

6/recent/ticker-posts

ഭാര്യാ മാതാവ് യുവാവിന്റെ കാലിൽ കൊത്തി പരിക്കേൽപ്പിച്ചു

കാഞ്ഞങ്ങാട് : കത്തി
കൊണ്ട് കാലിൽ കൊത്തി പരിക്കേൽപ്പിച്ചെന്ന മരുമകൻ്റെ പരാതിയിൽ ഭാര്യാ മാതാവിൻ്റെ പേരിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പറമ്പയിലെ പി.കെ. ബാബുവിൻ്റെ പരാതിയിൽ പള്ളിച്ചിക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിൽ വെച്ചാണ് സംഭവം. യുവാവും ഭാര്യയും തമ്മിൽ വഴക്ക് കൂടുന്ന വിരോധത്തിലാണ് കൊത്തി പരിക്കേൽപ്പിച്ചതെന്നാണ് പരാതി.
Reactions

Post a Comment

0 Comments