കാഞ്ഞങ്ങാട്:വയനാടിന് കൈത്താങ്ങുമായി ഓട്ടോ തൊഴിലാളികൾ കൈകോർത്തു. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായിഡിവൈഎഫ്ഐ ശേഖരിക്കുന്നസഹായനിധിയിലേക്ക് 25000 രൂപയോളം വിലവരുന്നഭക്ഷ്യ ഉൽപ്പന്നങ്ങളും,വസ്ത്രങ്ങളും നൽകി. ഓട്ടോറിക്ഷകൾക്ക്നിലവിലുള്ളജില്ലാ പെർമിറ്റ്സംസ്ഥാന പെർമിറ്റ് ആയിഉയർത്തണമെന്നും,കാഞ്ഞങ്ങാട് പട്ടണത്തിലെഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായിനഗര മധ്യത്തിൽഫ്ലൈ ഓവർസ്ഥാപിക്കണമെന്നുംകാഞ്ഞങ്ങാട് നടന്നഓട്ടോ തൊഴിലാളി യൂണിയൻ(സിഐടിയു)മെട്രോ പാല സ്.സ്സ്റ്റാൻഡ് യൂണിറ്റ് സമ്മേളനംആവശ്യപ്പെട്ടു.മേലാംങ്കോട്ട്എകെജി മന്ദിരത്തിൽനടന്ന സമ്മേളനംയൂണിയൻ ഏരിയ പ്രസിഡന്റ് എം. പൊക്ലാൻഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡന്റ് രാഘവൻ എക്കൽഅധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി സി.എച്ച്.കുഞ്ഞമ്പു,സിഐടിയു ജില്ലാ കമ്മിറ്റി അംഗം യു. കെ.പവിത്രൻ,ഡിവിഷൻ സെക്രട്ടറിരാഘവൻ പള്ളത്തിങ്കാൽ,ഡിവിഷൻപ്രസിഡൻ്റ് സി.ബാലകൃഷ്ണൻ,എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറിഫൈസൽ നെല്ലികാട്സ്വാഗതവുംപ്രമോദ് വെള്ളിക്കോത്ത്നന്ദി പറഞ്ഞു. അജാനൂർ പഞ്ചായത്ത്.വൈസ് പ്രസിഡന്റ് കെ.സബീഷ്ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി.ഡിവൈഎഫ്ഐബ്ലോക്ക് പ്രസിഡന്റ് വി. ഗീനീഷ്സംബന്ധിച്ചു. ഭാരവാഹികൾ : ഫൈസൽ നെല്ലിക്കാട്(പ്രസിഡന്റ്) സതീഷ് കുമാർകുറുന്തൂർ(വസ് പ്രസിഡന്റ്) ഷി ജുവെള്ളിക്കോത്ത്(സെക്രട്ടറി) കരീം ലാലൂർ ( ജോ:സെക്രട്ടറി) രമേശൻവിഷ്ണുമംഗലം(ട്രഷറർ).
0 Comments