പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് വിധേയമാക്കി അഞ്ച് പേർക്കെതിരെ കേസ്
July 24, 2024
കാസർകോട്:പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് വിധേയമാക്കിയതിന് അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ റാഗിംഗിന് പൊലീസ് കേസെടുത്തു. പുത്തിഗെ അംഗടി
മൊഗർ സ്കൂളിലാണ് റാഗിംഗ് നടന്നതായി പരാതിയുള്ളത്. തടഞ്ഞ് നിർത്തി മർദ്ദിക്കുകയും റാഗിംഗിന് വിധേയമാക്കുകയുമായിരുന്നുവെന്നാണ് പരാതി. പ്രിൻസിപ്പാൾ എസ്. രാജലക്ഷ്മിയാണ് പൊലീസിൽ പരാതി നൽകിയത്. കുമ്പള
0 Comments