Ticker

6/recent/ticker-posts

ഓൺലൈൻ തട്ടിപ്പിൽ 80 ലക്ഷം രൂപ നഷ്ടപ്പെട്ടു

കാസർകോട്:ഓൺലൈൻ തട്ടിപ്പിൽ 80 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. പാടിയിലെ ഇ. ശ്രീധരൻ്റെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു. കോട്ടാക്ക്,  സെക്യൂരിറ്റി ബാങ്ക് അക്കൗണ്ട് ഉടമക്കും ദന അക്കൗണ്ട് ഉടമക്കുമെതിരെയാണ് കേസ്. കനറ, ആക്സിസ് ബാങ്കുകളിലെ അക്കൗണ്ടുകൾ വഴി 8049980 രൂപ അയച്ചു കൊടുത്തു. മെയ് 27 ജു
ലൈ15 വരെയുള്ള തീയതികൾക്കിടയിലാണ് പണം നൽകിയത്. ഓൺലൈൻ ഷെയർ മാർക്കറ്റിലേക്ക് നൽകിയ പണമാണ് നഷ്ടപ്പെട്ടത്.
Reactions

Post a Comment

0 Comments