Ticker

6/recent/ticker-posts

വീട്ടമ്മ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:വീട്ടമ്മയെ കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗൽപ്പാടി ബേർക്ക കടപ്പുറത്തെ ചന്ദ്രഹാസ യുടെ ഭാര്യ ഭവാനി 59 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. കുമ്പള
പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments