കാഞ്ഞങ്ങാട് :
ഭാര്യാ വീട്ടിൽ വെച്ച്ദേഹത്ത് പെട്രോൾ ഒഴിച്ച്തീ കൊളുത്തിയയുവാവ് മരിച്ചു. ഉദിനൂരിലെ വീട്ടിൽ വെച്ച് തീ കൊളുത്തിയ രാമന്തളി കുന്നത്തെരുവിലെ രാഘവൻ്റെ മകൻ സുജിത്ത് 44ആണ് മരിച്ചത്. രാവിലെയായിരുന്നു യുവാവ് തീകൊളുത്തിയത്. ചികിൽസക്കിടെ
വൈകീട്ടോടെ മരിച്ചു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments