കാഞ്ഞങ്ങാട് :
നീലേശ്വരത്തും തായന്നൂരിലും ചൂതാട്ടത്തിലേർപെട്ട
16 പേർ പിടിയിലായി. തായന്നൂർ മുക്കുഴിയിൽ ചൂതാട്ടത്തിലേർപ്പെട്ട 10 പേർ പിടിയിലായി. അമ്പലത്തറ പൊലീസാണ് കത്തുണ്ടി
റോഡരികിൽ നിന്നും പിടികൂടി കേസെടുത്തത്. 2430 രൂപ പിടികൂടി. പേരോൽ പാലായിൽ ചൂതാട്ടത്തിലേർപ്പെട്ട ആറ് പേരെ നീലേശ്വരം പൊലീസ് പിടികൂടി കേസെടുത്തു. പണം പന്തയം വെച്ച് കുലുക്കി കുത്ത് ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത. 7310 രൂപ പിടികൂടി.
0 Comments