കാസർകോട്:
കോടതി കോംപ്ലക്സിൻ്റെപൂട്ട് പൊളിച്ച്കവർച്ചാ ശ്രമം. വിദ്യാനഗറിലുള്ള കാസർകോട് കോടതി കോംപ്ലക്സിലാണ് ഇന്ന് പുലർച്ചെ കവർച്ചാ ശ്രമം നടന്നത്. മുൻ വശം പൂട്ട് പൊളിച്ച് മോഷ്ടാക്കൾ അകത്ത് കയറി മോഷണത്തിന് ശ്രമിച്ചതിൻ്റെ ലക്ഷണമുണ്ട്. കോടതി ജീവനക്കാരൻ ടി. വി. പ്രജീഷിൻ്റെ പരാതിയിൽ വിദ്യാനഗർ പൊലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments