Ticker

6/recent/ticker-posts

അംഗനവാടി അധ്യാപിക ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ചിറ്റാരിക്കാൽ :  അംഗനവാടി അധ്യാപിക ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
 മാലോം കുഴിപ്പനത്തെ ഒഴുകയിൽ ശ്രീകല 56 ആണ് മരിച്ചത്.
മാലോത്തെ അംഗണവാടി ടീച്ചർ യിരുന്നു.
മക്കൾ :രഞ്ജിത്ത് (ദുബയ് ) രാഹുൽ (ദുബായ് )
മരുമകൾ: ശ്രുതി (തലശേരി ).
സഹോദരങ്ങൾ :
 പുരുഷോത്തമൻ, രാജൻ, ജയ.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടു വളപ്പിൽ.
Reactions

Post a Comment

0 Comments