Ticker

6/recent/ticker-posts

നിബിൻ ജോയി നീലേശ്വരം പൊലീസ് ഇൻസ്പെക്ടറായി ചുമതലയേറ്റു

നീലേശ്വരം :നീലേശ്വരം പൊലീസ് ഇൻസ്‌പെക്ടറായി നിബിൻ ജോയ് ചുമതലയേറ്റു. കുടിയാന്മല ഐ.പി ആയിരുന്നു.  ഹോസ്ദുർഗ് , വിദ്യാനഗർ, ആദൂർ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
പുളിങ്ങോം സ്വദേശി ആണ്.
Reactions

Post a Comment

0 Comments