Ticker

6/recent/ticker-posts

പൊലീസിനെ കണ്ട് ഓടിയ യുവാവ് മയക്ക് മരുന്നുമായി അറസ്റ്റിൽ

കാഞ്ഞങ്ങാട് :പൊലീസിനെ കണ്ട് ഓടിയ യുവാവ് മയക്ക് മരുന്നുമായി അറസ്റ്റിലായി. ഷെറിയയിലെ ബി.എ. സലാമിനെ 23 യാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 2.30 ന് കോട്ടിക്കുളം റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്. പൊലീസിനെ കണ്ട് ചവിട്ട് സൈക്കിളിൽ രക്ഷപെടുന്നതിനിടെ വീണു. എഴുന്നേറ്റ് ഓടിയ യുവാവിനെ പിടികൂടുകയായിരുന്നു. 3. 590 ഗ്രാം എം.ഡി.എം.എ പിടികൂടി.
Reactions

Post a Comment

0 Comments