Ticker

6/recent/ticker-posts

യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്:യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൽ കുഴഞ്ഞുവീണ് മരിച്ചു. ബായാറിലെ മുഹമ്മദിൻ്റെ മകൻ അബൂബക്കർ 56 ആണ് മരിച്ചത്. അടുക്കത്ത് ബയലിൽ നിന്നും ബായാറിലേക്ക് പോകുന്നതിനിടെ ഏരിയാലിൽ എത്തിയ സമയം ബസ്സിൽ കുഴഞ്ഞുവീഴുകയായിരുന്നു. കാസർകോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Reactions

Post a Comment

0 Comments