Ticker

6/recent/ticker-posts

വീട്ടമ്മ വീട്ടിനകത്ത് മരിച്ച നിലയിൽ

ചിറ്റാരിക്കാൽ :വീട്ടമ്മയെ വീട്ടിനകത്ത്മരിച്ച നിലയിൽ കണ്ടെത്തി. ഭീമനടി ചെന്നടുക്കത്തെ വേങ്ങയിൽ മോഹനൻ നായരുടെ ഭാര്യ സി.പത്മാവതി 51 ആണ് മരിച്ചത്. വീടിൻെറ അടുക്കള
യോട് ചേർന്ന് നിൽക്കുന്ന സൺ ഷേഡിൻ്റെ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് ഉച്ച
യോട് കൂടിയാണ് കണ്ടത്. മൃതദേഹം ജില്ലാശുപത്രിയിൽ.
മക്കൾ വി. എം. ജിതേഷ് , വി എം ജിഷ്ണു .
Reactions

Post a Comment

0 Comments