Ticker

6/recent/ticker-posts

അർബുദ രോഗികൾക്ക് വേണ്ടി മുടി മുറിച്ച് നൽകി 14 വയസുകാരി

കാഞ്ഞങ്ങാട് :അർബുദ രോഗികൾക്ക് വേണ്ടി സ്വന്തം മുടി മുറിച്ച് നൽകി 14 വയസുകാരിയായ വിദ്യാർത്ഥിനി.
 രോഗം മൂലം മുടി നഷ്ടപ്പെട്ടവർക്ക് അൽപ്പ
മൊരു ആശ്വാസമെന്ന നിലയിലാണ് പെൺകുട്ടി മുടി ദാനമായി നൽകിയത്.  
 കാഞ്ഞങ്ങട് ദുർഗ ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികാർത്തിക പദ്മനാഭൻ ആണ് മുടി നൽകിയത്.
 ഇരിയ തട്ടുമ്മൽ  സ്വദേശിയായ പദ്മനാഭന്റെയും ,ചെറുവത്തൂർ സ്വദേശിയായ  രാധികയുടെയും  ഏക  മകളാണ്.
Reactions

Post a Comment

0 Comments