ചെറുവത്തൂർ :
വീട്ടിൽ നിന്നും പോയ51 വയസുകാരനെ കാണാതായെന്ന പരാതിയിൽ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടക്കാട് ചീറ്റക്കാവിലെ മാധവൻ്റെ മകൻ മുരളീധരനെ യാണ് കാണാതായത്. മാനസിക അസ്വാസ്ത്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് പറയുന്നു. ഇന്നലെ രാവിലെ മുതലാണ് കാണാതായത്. മാതാവാണ് പരാതി നൽകിയതി.
0 Comments