പടന്ന കോപ്പറേറ്റീവ് ബാങ്കിന് സമീപത്തെ എം.കെ.ഹാഷിമിനെ 41യാണ് പിടികൂടിയത്.912000 രൂപ ഹവാല പണം പിടികൂടി.
ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങത്ത് ന്റെ നിർദ്ദേശ പ്രകാരം ചാത്തേര എസ് ഐ
കെ പി . സതീഷിൻ്റെ നേതൃത്വത്തിൽ സ്‌ക്വഡ് അംഗങ്ങൾ നിജിൻ കുമാർ , രജീഷ് കാട്ടാമ്പള്ളി എന്നിവർ നടത്തിയ രഹസ്യ നീക്കത്തിലാണ് പണം കണ്ടെത്തിയത്. പടന്ന സ്കൂളിനടുത്തു വെച്ച് സ്കൂട്ടറിൽ കൊണ്ട് പോകവെ
0 Comments