Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിൽ ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ 9080 രൂപയുമായി ഒരാൾ പിടിയിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും ഒറ്റ നമ്പർ മഡ്ക്ക ചൂതാട്ടത്തിനിടെ 9080 രൂപയുമായി ഒരാളെ പിടികൂടി പൊലീസ് കേസെടുത്തു. പുല്ലൂർ സ്വദേശി പുഷ്പരാജിനെ 58തിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഇന്ന് വൈകുന്നേരമാണ് പിടികൂടിയത്. പൊലീസിനെ കണ്ട് ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. തുണ്ട് കടലാസും മറ്റും പിടികൂടി.
Reactions

Post a Comment

0 Comments