കാഞ്ഞങ്ങാട് :ഒടയംചാൽഗവ. ആയുർവേദ ആശുപത്രിയിലെ ഫാർമസിസ്റ്റ് ലിജി മോൾ 55 നിര്യാതയായി . ഒടയംചാൽ ടൗണിന് സമീപം കോടോംറോഡിലാണ് താമസം. തളിപ്പറമ്പ് ആണ് സ്വന്തം ദേശം .
അസുഖ ബാധിതയായി ചികിൽസ നടത്തി വന്നിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ച മുൻപ് ബംഗ്ളുരുവിലേക്ക് വിദഗ്ധ ചികിൽസക്ക് പോയതാണ്. ആശുപതിയിൽ വെച്ച് ഗുരുതരാവസ്ഥയിലായി വെൻ്റിലേറ്ററിലായി. തുടർന്ന് മരണം സംഭവിച്ചു. ഒടയംചാലിൽ നിന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. ഭർത്താവ്: തൊമ്മി . ഒരു മകനുണ്ട്.
0 Comments