കുറ്റിക്കോൽ: വീട്ടിൽ വച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ട വയോധിക മരിച്ചു.മുന്നാട് വട്ടംതട്ട മുണ്ടതായയിലെ സി. എച്ച്. ഐത്തപ്പന്റെ ഭാര്യ എച്ച് നാരായണി 60 ആണ് മരിച്ചത്.ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.ശ്വാസ തടസ്സം അനുഭവപ്പെട്ട നാരായണിയെ ഉടൻ ബേഡടുക്ക താലൂക്ക് ആശുപ
ത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
0 Comments