Ticker

6/recent/ticker-posts

എം.ബി.ബി.എസിന് കസാക്കിസ്ഥാനിൽ അഡ്മിഷൻ ശരിയാക്കാമെന്ന് പറഞ്ഞ് യുവതിയിൽ നിന്നും ആറര ലക്ഷം രൂപ തട്ടി

കാസർകോട്:എം.ബി.ബി.എസിന് കസാക്കിസ്ഥാനിൽ അഡ്മിഷൻ ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയിൽ നിന്നും ആറര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുട്ടത്തൊടി ആലംപാടിയിലെ ഫാത്തിമത്ത് ലുബാബയാസ്മീൻ്റെ 20 പരാതിയിൽ മനി യാത്ത് എം.ടി.പി. മുഹമ്മദ് അഫ്സലിനെതിരെയാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്. നിറ്റ്സർട്ടിഫിക്കറ്റ് ഇല്ലാതെ അഡ്മിഷൻ ശരിയാക്കി തരാമെന്ന് പറഞ്ഞ് പലതവണ കളിലായി 654447 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.

Reactions

Post a Comment

0 Comments